Todays entertainment news and happenings
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസിന് ഇനി 2 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്, ലൂസിഫറിന്റെ ടീസര്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിടും. അത് പിന്നാലെ വൈകിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറുമെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇന്നത്തെ പ്രധാനപ്പെട്ട
വിനോദ വാർത്തകളും വിശേഷങ്ങളും എന്തൊക്കെയാണ് എന്നറിയാം